Surprise Me!

പാകിസ്ഥാന് പണി കൊടുക്കാന്‍ ഇന്ത്യ ഇറക്കുന്നു | Oneindia Malayalam

2019-08-20 123 Dailymotion

India aims to export Sukhoi upgrade <br />ഇനി ഇന്ത്യന്‍ വ്യോമ സേനയ്ക്ക് കരുത്ത് കൂടും. കൂടുതല്‍ സുഖോയ് യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനം. പഴക്കം ചെന്ന ജാഗ്വാര്‍ യുദ്ധ വിമാനങ്ങളുടെ എന്‍ജിന്‍ നവീകരിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് പകരം പുതിയ സുഖോയ് 30 എംകെഎം വിമാനങ്ങള്‍ വാങ്ങാനാണ് നീക്കം. ഹിന്ദുസ്ഥാന്‍ എയ്റോനിട്ടിക്സ് ലിമിറ്റഡ് ആണ് സുഖോയ് നിര്‍മ്മിക്കുന്നത്<br />

Buy Now on CodeCanyon